Shopping cart

Sale!

Bhoomi Manasam

Category:

ഭൂമി
മാനസം

എം.ബി മിനി

മഹായുദ്ധങ്ങള്‍ സര്‍വ്വതും നടന്നിട്ടുള്ളത്
അതിര്‍ത്തികളിലാണ്.
യുദ്ധചരിത്രങ്ങളിലെങ്ങും കാണാത്ത
അരികുകളില്‍….

അതിര് കാത്തും അരുത് കാട്ടിയും
ആണ്‍കോയ്മ തിടം വയ്ക്കുന്ന സേനയുടെ
അരികുപറ്റി ജീവിക്കുന്ന പെണ്മനസ്സിന്റെ
അകത്തളങ്ങളില്‍ നടക്കുന്നത്ര യുദ്ധങ്ങള്‍
ഈ മണ്ണില്‍ ഇന്നുവരെ നടന്നിട്ടില്ല!

അതിര്‍ത്തിയിലെ
പട്ടാളക്യാമ്പനുഭവത്തിന്റെ തുമ്പത്ത്
ഈറനണിഞ്ഞ ഒരുതുള്ളിയോര്‍മ്മയില്‍
തീര്‍ത്ത ഭാഷാകൗതുകം.

എംബി മിനിയുടെ നിരവധി
പുരസ്‌കാരങ്ങള്‍ നേരിയ നോവല്‍

Original price was: ₹220.00.Current price is: ₹190.00.

Buy Now

Author: M.B Mini

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.