BHOOMI OREYIDAM

70.00

Category:
Guaranteed Safe Checkout

സമകാലിക ജീവിതസമസ്യകളോട് പ്രതികരിക്കുന്ന ജീവത്തായ കവിതകളുടെ സമാഹാരമാണ് കെ ആര്‍ രാമചന്ദ്രന്റെ ഭൂമി ഒരേയിടം. ദുരൂഹതകളും ദുര്‍ഗ്രഹതകളുമില്ലാത്ത പ്രതിപാദനരീതിയാണ് രാമചന്ദ്രന്റേത്. നല്ല വാക്കും ആദര്‍ശധീരതയും അറിവും വിശു ദ്ധിയും കരുണയും നന്മയും നഷ്ടപ്പെട്ടുപോയ ഇന്നിനെക്കുറിച്ചുള്ള വ്യാകുലതകളാണ് രാമചന്ദ്രന്റെ കവിതകളിലൂടെ പ്രകടമാവുന്നത്. ജീവിതത്തെ ശക്തമായും അഗാധമായും ഈ കവിതകള്‍ സ്പര്‍ശിക്കുന്നു.

Publishers

Shopping Cart
BHOOMI OREYIDAM
70.00
Scroll to Top