Shopping cart

Bhoomisastram Quiz

100.00

Buy Now

മികച്ച ഒരു വൈജ്ഞാനിക ഗ്രന്ഥം.ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട വ്യത്യസ്ത ചോദ്യോത്തരങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഭൂമിയുടെ വലിപ്പം,ഭൂകമ്പം,മഹാസമുദ്രങ്ങൾ,ഭൂപടവും ഭൂപടപഠനവും,ഇന്ത്യൻ ഭൂമിശാസ്ത്രം,കേരളത്തിന്റെ ഭൂമിശാസ്ത്രം തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള ചോദ്യോത്തരങ്ങൾ അടങ്ങുന്ന പുസ്തകം

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.