Author: Vinaya Vijeesh
Shipping: Free
Crime Novels, Crime Thriller, Novel, Vinaya Vijeesh
Compare
Bhoomiyude Avasanam
Original price was: ₹300.00.₹270.00Current price is: ₹270.00.
ഭൂമിയുടെ
അവസാനം
വിനയ വിജീഷ്
തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരെ ത്രസിപ്പിക്കുന്ന ക്രൈം ത്രില്ലര്‍.
കടല്‍ത്തീരത്തടിഞ്ഞ മൃതദേഹത്തിനു പിന്നിലെ അന്വേ ഷണത്തിലേര്‍പ്പെട്ട പോലിസ് സര്‍ജന്‍ മാത്യു എബ്രഹാം, സിറ്റി കമ്മീഷണര്‍ ലോകേഷ് വര്‍മ്മ, ആദി, ജാനകി എന്നീ സുഹൃത്തുക്കളെ കാത്തിരുന്നത് ചോര മരവിപ്പിക്കുന്ന കൊലപാതകപരമ്പരയായിരുന്നു. ഇരയെക്കാത്ത് പതിയിരിക്കുന്ന കൊലയാളിയുടെ നോട്ടം തങ്ങളിലേക്കും നീങ്ങുന്നത് അവര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അരിച്ചെത്തുന്ന മരണത്തിന്റെ അസ്ഥി മരവിപ്പിക്കുന്ന തണുപ്പ് അനുഭവിച്ചുകൊണ്ടുതന്നെ അവര്‍ കൊലയാളിയുമായുള്ള പോരാട്ടത്തിനൊരുങ്ങി.
Publishers |
---|