ഭൂതകാലത്തെ
ആവേശിച്ച ഭൂതം
കേശവന്‍
വെളുത്താട്ട്
അധികാരവും ചരിത്രവും തമ്മില്‍ നടത്തിയ ഇടപാടുകള്‍
മുന്‍കാലവാദങ്ങളിലെ തെളിവുകളെയും യുക്തികളെയും പ്രശ്നവല്‍ക്കരിച്ച് പുതിയത് മുന്നോട്ടുവെയ്ക്കുന്ന ശാസ്ത്രീയ സമീപനത്തിനു പകരം, തനിക്കിഷ്ടമില്ലാത്തത് ശക്തികൊണ്ട് നിരാകരിക്കുന്ന അധികാരത്തിന്റെ ചരിത്രസങ്കല്പങ്ങളെ പലകോണുകളിലൂടെ വീക്ഷിക്കുന്ന പുസ്തകം. ചരിത്രം, മാനവികത, രാഷ്ട്രീയം: ചില സമകാലികസമസ്യകള്‍… വര്‍ഗ്ഗീയതയും ചരിത്രവും, ഗോവധം: ചരിത്രവീക്ഷണത്തില്‍… വേദങ്ങളുടെ ചരിത്ര പശ്ചാത്തലം, പുരാലിഖിതപഠനങ്ങളും കേരളചരിത്രരചനയും തുടങ്ങി എട്ട് ചരിത്രപഠനങ്ങള്‍.
Original price was: ₹220.00.₹198.00Current price is: ₹198.00.