AUTHOR: RAJESH CHIRAPPADU
SHIPPING: FREE
Children's Literature
Compare
Bible Kadhakal Kuttikalku
Original price was: ₹320.00.₹288.00Current price is: ₹288.00.
ബൈബിള്‍
കഥകള്‍
കുട്ടികള്‍ക്ക്
പുനരാഖ്യാനം: രാജേഷ് ചിറപ്പാട്ട്
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. രാജേഷ് ചിറപ്പാട് ബൈബിള്‍ പഴയ നിയമത്തെ പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതി.
Publishers |
---|