Sale!
,

Bilal

Original price was: ₹130.00.Current price is: ₹115.00.

ബിലാല്‍

ശൈഖ് മുഹമ്മദ് കാരക്കുന്ന്‌

ചരിത്രത്തിലെ ഒരു ജ്യോതിസ്സാണ് ബിലാല്‍. ഇസ്‌ലാം വിമോചനം നല്‍കിയ തൊലികറുത്ത അടിമ. സത്യവിശ്വാസത്തിന്റെ മൃദുസ്പര്‍ശമേറ്റ് ബിലാലിന്റെ ഹൃദയം ത്രസിച്ചു. സ്വാതന്ത്ര്യത്തിന്റെ ചിറകുകളില്‍ അദ്ദേഹം പറന്നുയര്‍ന്നു. ഖുറൈശി പ്രമുഖന്മാരോട് തോളോട് തോള്‍ ചേര്‍ന്ന് ബിലാല്‍ ഉന്നതിയുടെ പടവുകള്‍ ചവിട്ടിക്കയറിയ കഥ രോമാഞ്ചജനകമാണ്. മഹത്വത്തിന്റെ മിനാരങ്ങളില്‍ ദൈവത്തിന്റെ ഏകത്വം പ്രഖ്യാപനം ചെയ്ത ആ സ്വഹാബിവര്യന്റെ ജീവചരിത്രം ലഭിതമധുരമായ ഭാഷയില്‍ ഹൃദയ സ്പൃക്കായി അവതരിപ്പിക്കുകയാണ് ഈ കൃതി.

Compare

Author: Sheikh Muhammed Karakkunnu
Shipping: Free

Publishers

Shopping Cart
Scroll to Top