Sale!
,

Bilankoothu

Original price was: ₹190.00.Current price is: ₹165.00.

ബിലാന്‍
കൂത്ത്

ഷഹല വെളിയംകോട്

ഷഹല വെളിയംകോടിന്റെ ആദ്യ നോവല്‍

ബിലാന്‍കൂത്ത് എന്ന കടലോരഗ്രാമം, പല ജീവിതങ്ങളെ പൊതിഞ്ഞുവെച്ചിരിക്കുന്ന നിഗൂഢതയാണ്. അതിലെ ഏതാനും ഏടുകളെ അവതരിപ്പിച്ച് മനുഷ്യജീവിതത്തിന്റെ
രഹസ്യങ്ങളെ തുറന്നുനോക്കുകയാണ് നോവലിസ്റ്റ്. സ്നേഹം, പ്രണയം, രോഷം, നിസ്സഹായത… മരണം എന്നിങ്ങനെ മനുഷ്യാവസ്ഥകളെല്ലാം ബിലാന്‍കൂത്തില്‍
കടന്നുവരുന്നു. അങ്ങനെ തുടക്കമെന്നോ ഒടുക്കമെന്നോ ഇല്ലാതെ ബിലാന്‍കൂത്ത് മുന്നോട്ടു സഞ്ചരിക്കുകയാണ്, എക്കാലത്തെയും തലമുറകള്‍ക്കായി…

Categories: ,
Compare

Author: Shahala Veliyamkode
Shipping: Free

Publishers

Shopping Cart
Scroll to Top