Sale!

BLEAK HOUSE (MAMBAZHAM)

Original price was: ₹75.00.Current price is: ₹70.00.

പതിനാലു വയസ്സുള്ള എസ്തറിനെ സ്‌നേഹിക്കാന്‍ ആരുമില്ലായിരുന്നു. നന്നായി ജീവിക്കാനും സ്‌നേഹിക്കപ്പെടുവാനുമായി അജ്ഞാതമായ ഒരു ലോകത്തിലേക്ക് അവള്‍ ഇറങ്ങിച്ചെല്ലുന്നു. കുടുംബത്തിന്റെ ശാപവും കൗശലക്കാരനായ വക്കീലിന്റെ കുബുദ്ധിയും ദാരിദ്ര്യവും എസ്തറിന്റെ ലോകത്തിന് ഭീഷണിയാവുന്നു. ബ്ലീക്ക് ഹൗസിന്റെ ചുമരുകള്‍ക്ക് അവളെയും കൂട്ടുകാരെയും ദുഷ്ടശക്തികളില്‍നിന്നും സംരക്ഷിക്കാനാവുമോ? ആകസ്മികത നിറഞ്ഞ, നിഗൂഢതകള്‍ അനാവരണം ചെയ്യുന്ന ഒരു കഥയാണ് ബ്ലീക്ക് ഹൗസ്. ഒരുപക്ഷേ, ഈ കഥയിലെ ഏറ്റവും വലിയ ദുരൂഹത ആരാണ് നെമോ? എന്നതാണ്.

Out of stock

Guaranteed Safe Checkout

Author: CHARLES DICKENS

Shopping Cart

Check back regularly to discover new books and exciting offers from your favorite publishers! Dismiss