Sale!
,

BODY LAB

Original price was: ₹280.00.Current price is: ₹240.00.

ബോഡി
ലാബ്

രജത് ആര്‍

ഡി.കെ. മെഡിക്കല്‍ കോളേജിലെ ഡിസക്ഷന്‍ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകള്‍ പുതിയതായി ജോലിക്കു വന്ന ഡോക്ടര്‍ അഹല്യയ്ക്ക് കൗതുകകരമായി തോന്നി എന്നാല്‍ അവിടെ കീറിമുറിച്ച് പഠിപ്പിക്കാന്‍ നല്‍കിയ അഞ്ചു മൃതദേഹങ്ങളില്‍ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അര്‍ത്ഥം ചികഞ്ഞ അവള്‍ക്ക് ഒരു കാര്യം മനസ്സിലായി നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങള്‍ ലോലഹൃദയര്‍ക്ക് ചേര്‍ന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു.

 

Categories: ,
Guaranteed Safe Checkout

Author: Rajad R

Shipping: Free

Publishers

Shopping Cart
BODY LAB
Original price was: ₹280.00.Current price is: ₹240.00.
Scroll to Top