Shopping cart

Sale!

BOOKSTALGIA

Categories: ,

ബുക്ക്സ്റ്റാള്‍ജിയ

പി.കെ രാജശേഖരന്‍

ഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍

മലയാളപുസ്തകത്തിന്റെ ചരിത്രം എന്നതിനപ്പുറം മലയാളപുസ്ത കത്തിന്റെ അനുഭവചരിത്രം എന്ന അനന്യസാധാരണമായ പദവിയി ലേക്ക് ഈ പുസ്തകം കടന്നുനില്‍ക്കുന്നു. ഒരു വായനക്കാരന്റെ അനുഭവലോകങ്ങളും ആ മേഖലയെക്കുറിച്ചുള്ള അടിസ്ഥാന പരമായ വസ്തുതകളും ഇത്രമേല്‍ സൗന്ദര്യാത്മകമായി കൂട്ടിയിണക്കപ്പെട്ട മറ്റൊരു രചന മലയാളത്തിലില്ല. ഏതൊരു വായനക്കാരി യെയും വായനക്കാരനെയും അതിന്റെ വിമോഹകമായ ഭാഷയുടെ ഭംഗികള്‍ പിടിച്ചുനിര്‍ത്താതിരിക്കില്ല. കവിതയെ തൊട്ടുനില്‍ക്കുന്ന ഭാഷയുടെ ലോകമാണ് ഇതിലുള്ളത്. – സുനില്‍ പി. ഇളയിടം

Original price was: ₹299.00.Current price is: ₹269.00.

Buy Now

Author: PK Rajasekharan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.