Shopping cart

Sale!

Boomerang

Categories: ,

ബൂമറാംഗ്

ശ്രീനി ഇളയൂർ

നാല് വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ അരങ്ങേറുന്ന നിഗൂഢമായ സംഭവങ്ങൾ, അതിൻ്റെ പിന്നാമ്പുറങ്ങളിലേക്കുള്ള വിഭ്രാത്മകമായ സത്യാന്വേഷണങ്ങൾ, ഒരേ സമയം ചിരിയും ചിന്തയും ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന കഥാഗതി, ലളിതമായ ഭാഷാശൈലി എന്നിങ്ങനെ ശ്രീനി ഇളയൂരിൻ്റെ ഈ നാല് നോവെല്ലകളും മലയാളത്തിലെ പുതുകാല അപസർപ്പകസാഹിത്യത്തിന് ഒരു പുത്തനുണർവ്വാണ്. വായനയിൽ തട്ടും തടവും അനുഭവപ്പെടാതെതന്നെ ഓരോ പുറവും സമ്മാനിക്കുന്ന ആകാംക്ഷ ആസ്വദിച്ചുകൊണ്ട് ഈ നോവെല്ലകൾ വായിക്കാം.

സങ്കീർണ്ണതകളുടെ കെട്ടുപാടുകൾ ഇല്ലാതെ ആകാംക്ഷയുടെ വിഭ്രാത്മകത നിറച്ച് കുറ്റാന്വേഷണകഥ പറയുന്നതിന്റെ സാമ്പ്രദായികഭംഗിയും ചടുലതയും ഉദ്വേഗജനകത്വവും തികഞ്ഞ നോവലെറ്റുകൾ. – ശ്രീനി ഇളയൂർ

Original price was: ₹220.00.Current price is: ₹198.00.

Buy Now

Author: Sreeni Elayur
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.