Sale!
, ,

Borhes Bhavanayude Udyanapalakan

Original price was: ₹260.00.Current price is: ₹234.00.

ബോർഹെസ്
ഭാവനയുടെ
ഉദ്യാനപാലകൻ

രാജൻ തുവ്വാര

ഗ്രഏകാധിപത്യം അടിച്ചമർത്തലും അടിമത്തവും ക്രൂരതയും സൃഷ്ടിക്കുന്നു. അതിൽ ഏറ്റവും ബീഭത്സമായത് മൂഢത്വമാണ്. മനുഷ്യർ വിനീതവിധേയരാകുന്നു. ചുമരുകളിൽ അതിമാനുഷഭാവം പേറുന്നവരുടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സന്തോഷം പ്രകടിതമാവുന്ന ചിത്രങ്ങൾ തൂങ്ങുന്നു. ചുമരുകളിൽ അവരുടെ നാമം നിറയുന്നു. ഏകകണ്ഠേനയുള്ള ആഘേഷങ്ങൾ, സ്വതന്ത്രചിന്തയുടെ സ്ഥാനം കവർന്നെടുക്കുന്ന അച്ചടക്കം സമൂഹത്തിൽ നിറയുന്നു. സങ്കടകരമായ ഈ വിരസതക്കെതിരായി പോരാടുകയാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ പ്രഥമ കടമ. – ബോർഹെസ്

അത്ഭുതകരമായ ആഖ്യാനങ്ങളിലൂടെ ചെറുകഥയിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ച ലൂയി ബോർഹെസിന്റെ ജീവിതത്തെയും രചനകളെയും ആധികാരികമായി അവതരി പ്പിക്കുന്ന കൃതി. കഥയും കവിതയും വിമർശനങ്ങളുമടങ്ങുന്ന ബോർഹെസിന്റെ സാഹിത്യലോകത്തെ അടുത്തറിയുന്നതിന് ഉപകാരപ്രദമായ കൃതി.

Compare

Author: Rajan Thuvara
Shippimg: Free

Publishers

Shopping Cart
Scroll to Top