Shopping cart

Sale!

Born A Muslim : Indian Islaminte Chila Yatharthyangal

ബോണ്‍ എ മുസ്ലിം
ഇന്ത്യന്‍ ഇസ്ലാമിന്റെ
ചില യാഥാര്‍ഥ്യങ്ങള്‍

ഗസാല വഹാബ്
മൊഴിമാറ്റം : അഫീഫ് അഹ്മ്ദ്, കെ.ടി ഹനീഫ്

ഓരോ ഇന്ത്യക്കാരനും ഓര്‍മ്മയും ചരിത്രവും സംയോജിപ്പിച്ചുകൊണ്ട് വായിക്കേണ്ട സാമൂഹിക വിവരണത്തിന്റെ തീഷ്ണമായ അവസ്ഥയാണ് ഗസാല വഹാബ് വരച്ചെടുത്തത്. Born A Muslim എന്നത് ശ്രദ്ധേയമായ ഒരു പുസ്തകമാണ്. ജീവിച്ചുതീര്‍ത്ത അനുഭവത്തിന്റെയും ചരിത്രത്തിന്റെയും ഗര്‍ജനത്തിന്റെയും അപൂര്‍വ്വ സമന്വയം – മുകള്‍ കേശവന്‍, ചരിത്രകാരനും എഴുത്തുകാരനും

ഇന്ത്യന്‍ മുസ്ലിംകളുടെ ദുരവസ്ഥയെ വളരെ അനുതാപത്തോടെയും സൂക്ഷ്മതയോടെയും അവതരിപ്പിക്കുന്ന കൃതിയാണിത്. ഓര്‍മ്മകളിലൂടെയും വാര്‍ത്താവിവരണങ്ങളിലൂടെയും ഡോക്യുമെന്ററി വിശകലനത്തിലൂടെയും സഞ്ചരിച്ചുകൊണ്ട് അതിവിശാലമായ ചരിത്ര-രാഷ്ട്രീയ ഭൂമികയില്‍ നിന്ന് തന്മയത്വത്തോടെ പകര്‍ത്തിയെടുത്ത വിവിധങ്ങളായ പ്രദേശങ്ങളിലും വര്‍ഗ്ഗങ്ങളിലുമെല്ലാം നിന്നുള്ള വ്യക്തിജീവിതങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥകള്‍ ഇതില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ പൊതുവഹാരങ്ങളിലേക്ക് കാലോചിതവും നിര്‍ണായകവുമായ ഒരു ഇടപെടലാണ് Born A Muslim നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു മതത്തിലോ ആദര്‍ശത്തിലോ ഉള്ളവരാണെങ്കിലും ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാരനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത് – രാമചന്ദ്ര ഗുഹ, ചരിത്രകാരനും എഴുത്തുകാരനും

Original price was: ₹780.00.Current price is: ₹700.00.

Buy Now

AUTHOR: GHAZALA WAHAB
TRANSLATION: AFEEF AHMAD, KT HANEEF
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.