Author: Rajan Panoor
Shipping: Free
Shipping: Free
Original price was: ₹300.00.₹270.00Current price is: ₹270.00.
പതിനഞ്ചു വയസ്സില്പിതാവാകേണ്ടിവന്ന ദുരവസ്ഥാജീവിതമാണ് ബോയ് ഫാദര്. കൗമാരസ്വപ്നങ്ങളും കൗതുകങ്ങളും കൗശിക് ഭാനുവിനെ ജീവിതത്തിന്റെ തമോഗര്ത്തങ്ങളിലേക്കാണ് വഴി നടത്തുന്നത്.ഒരു നിലവിളിപോലും ഭൂമിയിലേക്ക് കിനിയാതെ പിറവിക്കു മുന്പേ ഒടുങ്ങുന്ന ജന്മങ്ങള്, ബാല്യമെത്തിയവരുടെ ദീനരോദനങ്ങള്, ഈലോകത്തെ ചൂഴ്ന്നുനില്ക്കുന്ന നിഗൂഢതകള്എല്ലാം നോവലിനു പശ്ചാത്തലമൊരുക്കുന്നു. രതിയും മൃതിയും കൗമാര സ്വപ്നങ്ങളും ദുരിതപര്വ്വങ്ങളും സംഘര്ഷം വിതയ്ക്കുന്ന രചനാശൈലിയും എല്ലാം ഒത്തുചേര്ന്ന് ഈ നോവലിനെ വേറിട്ടുനിര്ത്തുന്നു. ഓരോവഴിയിലും ആശ്ചര്യവും ആകാംഷയും നിറയുന്ന രചന. മിഴിവാര്ന്ന ഒരു ചലച്ചിത്രം പോലെ സഹൃദയരിലേക്ക് ആഞ്ഞുവീശുന്ന നോവല്.