Shopping cart

Sale!

Brahmana Marxism

ബ്രാഹ്മണ
മാര്‍ക്‌സിസം

എസ്.കെ ബിശ്വാസ്
മൊഴിമാറ്റം: എം ആര്‍ സുദേഷ്
അവതാരിക: ബി.ആര്‍.പി ഭാസ്‌കര്‍

മാര്‍ക്‌സിസം ഇന്ത്യയില്‍ പ്രചരിപ്പിച്ചത്, ഒരു വര്‍ഗം എന്ന നിലക്ക്, ആ പണിക്ക്ഒട്ടും യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്. യൂറോപ്പിലെ തൊഴിലാളിവര്‍ഗവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തൊഴിലാളിവര്‍ഗം ഇന്ത്യയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ജാതിവ്യവസ്ഥയില്‍ ഊന്നിയ ഇന്ത്യന്‍ മണ്ണിനു മാര്‍ക്‌സിസം അനുയോജ്യമല്ലെന്ന് പറഞ്ഞ അംബേദ്കറെയും മനുവാദി മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായ വിശകലനത്തിന് വിധേയമാക്കിയില്ല.

Original price was: ₹270.00.Current price is: ₹243.00.

Buy Now

Author: SK Biswas
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.