ബ്രാഹ്മിണ്‍
മൊഹല്ല
സലീം അയ്യനത്ത്
അതിതീക്ഷണമായ ഒരു പ്രണയത്തിന്റെ ഭൂമികയില്‍ ഉരുത്തിരിയുന്ന ജീവിതങ്ങളും കൃത്യമായ രാഷ്ട്രീയ ചരിത്രബോധവും ആഴത്തില്‍ അടയാളപ്പെടുത്തുന്ന നോവല്‍. മനുഷ്യന്‍ അവന്റെ അജ്ഞതകൊണ്ട് അഹങ്കരിച്ച് ജീവിക്കുമ്പോഴല്ല, മറിച്ച് സ്വന്തം മണ്ണുപോലും മറ്റുള്ളവര്‍ക്കായി പങ്കുവെക്കുമ്പോഴാണ് ഉന്നതമായ ഭാരതീയ സംസ്‌കാരം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് നോവല്‍ ഓര്‍മ്മപ്പെടുത്തുന്നു. ഏകാന്തതയുടെ കനവും വിരഹത്തിന്റെ നീറ്റലും സൗന്ദര്യാത്മകമായി ആവിഷ്‌കരിച്ച ഈ നോവല്‍ മനുഷ്യഹൃദയങ്ങളുടെ അറകളില്‍ തെളിഞ്ഞപ്രകാശം ചൊരിയുന്നുണ്ട്.
Original price was: ₹400.00.₹340.00Current price is: ₹340.00.