Shopping cart

Sale!

Brandhu Perukunna Kalam

Categories: ,

 

ഭ്രാന്ത്
പെരുകുന്ന
കാലം

ടി.എന്‍. പ്രതാപന്‍

ഭയം എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു എന്ന ഉള്ളുചുട്ട ആലോചനയാണ് ഈ പുസ്തകത്തില്‍ സമാഹരിച്ച ലേഖനങ്ങളുടെ അടിപ്പടവ്. ഭയത്തെ ഇന്ധനമാക്കുന്ന സര്‍വ്വാധിപത്യത്തിന് മിത്രമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞേക്കും; ശത്രുവില്ലാതെ ജീവിക്കാന്‍ കഴിയില്ല. അപരനിര്‍മ്മിതിയിലൂടെ രൂപംകൊള്ളുന്ന ശത്രുവിനെ നിരന്തരം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അതിന്റെ പ്രയാണം. അങ്ങനെ വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെയാണ് ഫാസിസം ആധിപത്യം ഉറപ്പിക്കുന്നതും. ഹീനമായ ആ യാത്രയുടെ ഭിന്നമുഖങ്ങളാണ് ഈ ലേഖനങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത് – ഹിന്ദുവികാരം കുത്തിയിളക്കി അധികാരം നേടുന്നതിന്റെയും നേടിയ അധികാരം നിലനിര്‍ത്തുന്നതിന്റെയും അധാര്‍മ്മികത മുഴുത്ത ദൃശ്യങ്ങള്‍.

എം.എന്‍ കാരശ്ശേരി
(അവതാരികയില്‍നിന്നും)

 

Original price was: ₹140.00.Current price is: ₹130.00.

Buy Now

Author: TN Prathapan

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.