Shopping cart

Sale!

Branthanpara

ഭ്രാന്തന്‍പാറ

മുള്ളത്ത് വേണുഗോപാലന്‍

ഈ സമാഹാരത്തില്‍ പതിനൊന്ന് കവിതകളുണ്ട്. എല്ലാം ഛന്ദസ്‌കൃതം; താളനിബദ്ധം. രചനാപരമായ ഇണക്കവും ഒതുക്കവും ഉള്ളവ. മൊത്തത്തില്‍ പാരായണസുഖം നല്‍കുന്ന കവിതകളാണവ. ഏറെക്കുറെ മനോഹരമായ പദശില്പവും ഛന്ദസ്സി ന്നിണങ്ങുന്ന ശയ്യയും, പദവിന്യാസവും, അര്‍ത്ഥ പുഷ്ടിയും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. – രാധാകൃഷ്ണന്‍ കാക്കശ്ശേരി

Original price was: ₹80.00.Current price is: ₹75.00.

Buy Now

Author: Mullath Venugopalan

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.