Retelling: Premanand Champad
Shipping: Free
Children's Literature
Compare
Brazilile Nadodikathakal
Original price was: ₹210.00.₹198.00Current price is: ₹198.00.
ബ്രസീലിലെ
നാടോടിക്കഥകള്‍
പ്രേമാനന്ദ് ചമ്പാട്
ആമസോണ്‍ മഴക്കാടുകളിലെ ഗോത്രജീവിതത്തിന്റെ പാരസ്പര്യത്തില്‍നിന്നും രൂപംകൊണ്ട വായ്മൊഴി വഴക്കങ്ങള്‍ ഭാവനാ സമ്പന്നരായ മനുഷ്യരുടെ ആഖ്യാനങ്ങളിലൂടെ തലമുറകള്‍ കൈമാറി എത്തിച്ചേര്‍ന്നതാണ് ബ്രസീലിലെ നാടോടിക്കഥകള്‍. കുട്ടികള്‍ക്ക് ആഹ്ലാദം നല്കുന്ന വായനാനുഭവമായിരിക്കും ഈ നാടോടിക്കഥകള്‍.
Publishers |
---|