Sale!
,

Buddhuvum Appukkiliyum Matu Chilarum

Original price was: ₹120.00.Current price is: ₹108.00.

ബദ്ദുവും
അപ്പുക്കിളിയും
മറ്റു ചിലരും

കെ മധുസൂദനന്‍ കര്‍ത്താ

മലയാളസാഹിത്യ പരിസരത്തു നിന്ന് സുപ്രധാനമായ ചില കഥാപാത്രങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക, അതിലൂടെ അവരെ വായനയിലേക്ക് നയിക്കുക എന്നതാണ് ഈ കൃതിയുടെ മുഖ്യ ലക്ഷ്യം. ഈ കൃതിയില്‍ പരിചയപ്പെടുത്തുന്ന എല്ലാ കഥാപാത്രങ്ങളും മലയാളസാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതാണ്. കുട്ടികള്‍ക്ക് മാത്രമല്ല, സാഹിത്യ പഠിതാക്കള്‍ക്കുകൂടി പ്രയോജനമാകും വിധമാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്.

Compare

AUTHOR: K MADHUSUDANAN KARTHA
SHIPPING: FREE

Publishers

Shopping Cart
Scroll to Top