AUTHOR: K R AJAYAN
SHIPPING: FREE
Original price was: ₹290.00.₹250.00Current price is: ₹250.00.
ബുദ്ധാ
നീയെന്നെ
അറിയുന്നുവോ
കെ.ആര്‍ അജയന്‍
സിദ്ധാര്‍ഥ ഗൗതമന്റെ ജന്മഭൂമിയായ ലുംബിനി മുതല്‍ ബോധ്ഗയ വരെ ഒരു ചോദ്യവുമായി നടത്തിയ യാത്ര. ‘ബുദ്ധാ നീയെന്നെ അറിയുന്നുവോ’ എന്ന എഴുത്തുകാരന്റെ തന്നെ ചോദ്യത്തിനുള്ള മറുപടിയാണീ കുറിപ്പുകള്‍. ആയിരം വര്‍ഷത്തിലേറെ സ്ഫുടം
ചെയ്ത ബുദ്ധാശ്രമങ്ങളില്‍ പല നാടുകളില്‍ നിന്നുമെത്തിയ ഭിക്ഷുക്കളും സഞ്ചാരികളും കൂട്ടമായി നടന്ന് കയറുമ്പോള്‍ കെ ആര്‍ അജയനും അവരിലൊരാളാവുന്നു. പലവിധ സംസ്‌കാരങ്ങള്‍ അതേ കാലാവസ്ഥയോടെ വായനാനുഭവത്തിലേക്കും വന്ന് ചേരുന്നുണ്ട്. കാടും മഞ്ഞും പുക മൂടുന്ന കാഴ്ചകളും ഹിമാലയവും അതിര്‍ത്തിഗ്രാമങ്ങളും സാഹസിക യാത്രകളെ നേര്‍ത്തതാക്കുന്നു. ബുദ്ധമന്ത്രങ്ങള്‍ കാറ്റിലലയുന്നു.