ബുധനിലാവ്
മാധവിക്കുട്ടി
കൊച്ചിവിടുമ്പോള്‍ ഞാന്‍ എന്റെ അനുജത്തിയെ പിരിയും. വാരിയെല്ലുകള്‍ ഒരു വീഴ്ചയില്‍ തകര്‍ന്ന് തീരെ കിടപ്പിലായ അനുജനെയും. കണ്ണുനീരോടെയല്ലാതെ എനിക്ക് ഇവിടം വിട്ടുപോകാന്‍ സാധിക്കുകയില്ല. പക്ഷേ, പോവണം. കൊച്ചിക്കും സ്വര്‍ഗ്ഗത്തിനും നടുവില്‍ ഒരു ഇടത്താവളമായിരിക്കും പുനെ…
മലയാളിയുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങളുടെ സ്‌നേഹമഴയായി പെയ്തിറങ്ങിയ മാധവിക്കുട്ടി. എഴുത്തില്‍ നിറയെ സ്‌നേഹത്തിന്റെ ലോകം കൊണ്ടുവന്ന എഴുത്തുകാരി. ജീവിതത്തിലേക്ക് പോക്കുവെയില്‍ വീഴുന്ന നേരത്ത് ഒരിറ്റു സ്‌നേഹത്തിനായി അവര്‍ നീറിപ്പിടഞ്ഞു. പിഞ്ഞിക്കീറിയ മനസ്സിന്റെ വിങ്ങലാണ് ആത്മാംശം നിറയുന്ന ഈ ലേഖനസമാഹാരത്തില്‍ നിഴലിടുന്നത്.
Original price was: ₹200.00.₹180.00Current price is: ₹180.00.