Sale!
, , , ,

Buloogulmaram

Original price was: ₹550.00.Current price is: ₹495.00.

ബുലൂഗുല്‍മറാം

(ഹദീസ് സമാഹാരം)

ഹാഫിസ് ഇബ്‌നു ഹജര്‍ അസ്ഖലാനി
പരിഭാഷ: ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി

നമസ്‌കാരം, സകാത്, നോമ്പ്, ഹജ്ജ്, വ്യാപാരം, വഖഫ്, വസ്വിയ്യത്ത്, വിവാഹം, ത്വലാഖ്, അനന്തരാവകാശം, ശിക്ഷാവിധികള്‍, ഭക്ഷ്യവസ്തുക്കള്‍, വിധി, സാക്ഷ്യം, മര്യാദകള്‍, എന്നിങ്ങനെ നൂറിലധികം വിഷയങ്ങളെ സംബന്ധിച്ച നബിചര്യയുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഒരു മുസ്‌ലിമിന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രവാചക മാതൃക എന്താണെന്ന് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കുന്നു.

Compare

Translation: Cheriyamundam Abdul Hameed Madani

Publishers

Shopping Cart
Scroll to Top