AUTHOR: DR. SHAFEEQ KODANGAD
Business Rasathanthram
Original price was: ₹180.00.₹153.00Current price is: ₹153.00.
ബിസിനസ്
രസതന്ത്രം
ഒരു പ്രവാസി സംരംഭകന്റെ സാമൂഹിക വിചാരങ്ങൾ
ഡോ. ഷഫീഖ് കോടങ്ങാട്
പുതിയകാല ടെക്നോളജിയുടെ അനന്തസാധ്യതകൾ എപ്രകാരം ഉപയോഗിക്കാമെന്ന ധാരണ ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമാണ്. ഒപ്പം തന്റെ ബിസിനസ് ചുറ്റുപാടുകളിൽ മാത്രം ഒതുങ്ങിക്കൂടാതെ ഫലസ്തീൻ പ്രശ്നം, ഇന്ത്യയിലെ സംഘ്പരിവാർ ശക്തികളുടെ ആക്രമണങ്ങൾ, തുടങ്ങി ചുറ്റം നടന്നു കൊണ്ടിരിക്കുന്ന ദേശീയ അന്തർദേശീയ വിഷയങ്ങളിലേക്കു കൂടി ശ്രദ്ധ ചെലുത്താൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നു. ഏറ്റവും ഫലപ്രദമായ രീതിയിൽ സ്വന്തം ബിസിനസിനെയും ചുറ്റുപാടുകളെയും വീക്ഷിക്കാനുള്ള ഊർജ്ജം ഈ പുസ്തകത്തിൽ ഉൾച്ചേർന്നിരിക്കുന്നു.