Sale!

BYLINE-2 ORMAYILE THALUKAL

Original price was: ₹200.00.Current price is: ₹180.00.

ബൈ
ലൈന്‍ – 2

ഓര്‍മയിലെ താളുകള്‍

എഡിറ്റര്‍: ആന്റണി കണയംപ്ലാക്കല്‍

20, 21 നൂറ്റാണ്ടുകളുടെ വിവിധ കാലഘട്ടങ്ങളില്‍ മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചിരുന്നവരും മണ്മറഞ്ഞവരുമായ പത്രപ്രവര്‍ത്തകരെക്കുറിച്ചുള്ള ഓര്‍മ്മപുസ്തക പരമ്പരയിലെ രണ്ടാം വോള്യമാണ് നിങ്ങളുടെ കൈയില്‍. പത്രപ്രവത്തകരുടെ ജാഗരൂകവും കര്‍മ്മനിരതവുമായ ജീവിതപ്പാതകളുടെ കഥകള്‍ മാത്രമല്ല, നിര്‍ണ്ണായകമായ രണ്ടു നൂറ്റാണ്ടുകളിലെ പത്രപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും വെല്ലുവിളികളുടെയും ചരിത്രം കൂടിയാണ് ഈ സമാഹാരം സമ്മാനിക്കുന്നത്. സി.പി. ശ്രീധരന്‍, പാലാ കെ. എം. മാത്യു, വര്‍ഗ്ഗീസ് കളത്തില്‍, യേശുദാസന്‍, പി.സി. കോരുത്, കെ.പി. കെ. പിഷാരടി, ഉറൂബ്, കെ.എം. തരകന്‍ തുടങ്ങിയ സുപ്രസിദ്ധരാല്‍ വിഭവസമൃദ്ധമായ ബൈലൈന്‍ – 2 ഒന്നാന്തരം വായനാനുഭവം മാത്രമല്ല പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹിക രാഷ്ട്രീയ ചരിത്ര ഗവേഷകര്‍ക്കും അമൂല്യമായ റഫറന്‍സ് ഗ്രന്ഥം കൂടിയാണ്. – സക്കറിയ

Category:
Guaranteed Safe Checkout

Editor: Antony Kanayamplackal
Shipping: Free

Publishers

Shopping Cart
BYLINE-2 ORMAYILE THALUKAL
Original price was: ₹200.00.Current price is: ₹180.00.
Scroll to Top