സി അച്യുതമേനോന്റെ
നിയമസഭാ
പ്രസംഗങ്ങള്‍ (1913-1991)
എഡിറ്റര്‍: പ്രെഫ. വിശ്വമംഗലം സുന്ദരേശന്‍
ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ (1957) : ധനകാര്യം കൃഷി വകുപ്പുകളുടെ മന്തി. അവസാനം കുറച്ചുകാലം ആഭ്യന്തരമന്ത്രിയും. ചൈനീസ് ആക്രമണം : 1964-ല്‍ അച തമേനോനെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ സെക്ര ട്ടറി : 1962-1968 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നിപ്പ്: 1964.
സി.പി.ഐയില്‍ തുടര്‍ന്നു. രാജ്യസഭയിലേക്ക് : 1968. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗം മുഖ്യമന്ത്രി : 1969 മുതല്‍ 1977 വരെ. 1970 ജനുവരി 1ന് ഭൂപരിഷ്‌കരണം നട പ്പിലാക്കി. മുഴുവന്‍ സ്വകാര്യവനങ്ങളും ദേശസാല്‍ക്കരിച്ചു. ഇന്ത്യയിലാദ്യമായി കര്‍ഷകത്തൊഴിലാളി നിയമവും ഗ്രാറ്റു വിറ്റി നിയമവും പാസ്സാക്കി നടപ്പിലാക്കി. മന്ത്രിസഭയുടെ രാജി : 1970. വീണ്ടും മുഖ്യമന്ത്രി : 1970-ല്‍ നടന്ന ഉപ് തിരഞ്ഞെടുപ്പില്‍ കൊടകര മണ്ഡല ത്തില്‍ നിന്നു ജയിച്ചു, മുഖ്യമന്ത്രിയായി. ആദ്യമായി കാലാവധി പൂര്‍ത്തികരിച്ച ഗവണ്‍മെന്റ് . ഭരണതുടര്‍ച്ച വീണ്ടും. 1977 അ ച മ നോ ന്‍ നേത്യത്വം നല്‍കിയ മുന്നണി വീണ്ടും അധികാരത്തില്‍. മുഖ്യമന്ത്രിസ്ഥാനത്തുനിന്നു വിരമി ക്കുന്നു : 1977. സാംസ്‌കാരിക സാഹിത്യരംഗങ്ങളില്‍ സജീവം. മരണം : 1991 ഓഗസ്റ്റ് 16 സി അച്യുതമേനോന്റെ നിയമസഭാ പ്രസംഗങ്ങള്‍ എഡിറ്റര്‍ (1952-1964) പ്രാഫ. വിശ്വമംഗലം സുന്ദരേശന്‍ തിരു-കൊച്ചി സംസ്ഥാന രൂപവല്‍കരണം മുതല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ പതനം വരെയുള്ള ഒരു വ്യാഴവട്ടക്കാലത്തെ കേരളരാഷ്ട്രീയ ചലനങ്ങളുടെ പ്രതിഫലനം. രാഷ്ട്രീയ ചേരികളുടെ താല്‍പര്യഭേദങ്ങള്‍ | ആശയ സംഘര്‍ഷങ്ങളുടെ തീപ്പൊരി ചിതറിയ നാളുകള്‍.
സംസ്ഥാനത്തിന്റെ വികസനത്തിനു ദിശാബോധം നല്‍കിയ നിയമസഭാ സംവാദം. രാഷ്ട്രീയ പ്രവര്‍ത്തകരും ചരിത്രവിദ്യാര്‍ത്ഥികളും ഗവേഷകരും അറിഞ്ഞിരിക്കേണ്ട അത്യപൂര്‍വ രേഖകളുടെ സമാഹരണം.
Original price was: ₹600.00.₹540.00Current price is: ₹540.00.