Author: C Ayyappan
Sale!
C Ayyappan, Stories
C. Ayyappante Kathakal Sampooram
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.
“ജാതിയുടെ സൂക്ഷ്മഭാവങ്ങളും അവ പ്രതിവര്‍ത്തിക്കുന്ന സൂക്ഷ്മവ്യവഹാരങ്ങളും താരതമ്യാതീതമായ ഭാഷാശില്പത്തിലൂടെ ആവിഷ്‌കരിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു സി. അയ്യപ്പന്‍. ജീവിതാസക്തികളെ/ സ്വപ്‌നങ്ങളെ ഭൂതാവിഷ്ടതകൊണ്ട് എത്തിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ കീഴാളജീവിതങ്ങളുടെ സഹജമായ രീതിയാണ്. ലോകത്തെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ രചനകളില്‍ സമാനരീതികള്‍ കാണാവുന്നതാണ്. സ്വന്തം മനസ്സ് കോപ്പിയടിക്കപ്പെടുന്നതിന്റെ അന്ധാളിപ്പ് ആയിരിക്കും വായനക്കാരി/വായനക്കാരന് അനുഭവപ്പെടുക.”
Out of stock
Categories: C Ayyappan, Stories
Related products
-
Anil Kumar KS
NIZHALUM VELICHAVUM
₹320.00Original price was: ₹320.00.₹288.00Current price is: ₹288.00. Add to cart -
Echmukutti
ECHUMUKUTTIYUDE KADHAKAL
₹320.00Original price was: ₹320.00.₹288.00Current price is: ₹288.00. Add to cart -
Stories
RAJYADROHIKALUDE VARAVU
₹150.00Original price was: ₹150.00.₹135.00Current price is: ₹135.00. Read more