Shopping cart

Sale!

CANCER: CHODHYANGAL UTHARANGAL

കാന്‍സര്‍
ചോദ്യങ്ങള്‍
ഉത്തരങ്ങള്‍

ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം

അര്‍ബ്ബുദത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമേകുന്ന പ്രായോഗികപാഠങ്ങള്‍. കാന്‍സര്‍ രോഗചികിത്സ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്് ശാസ്ത്രീയമായ വിശദീകരണം.

കാന്‍സര്‍ എന്ന ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒരു രോഗത്തിന്റെ വിവിധവശങ്ങള്‍ വളരെ ചിട്ടയായി സാധാരണക്കാരന് എളുപ്പം മനസ്സിലാവുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. ഏതൊരാളെയും സ്തബ്ധരാക്കുന്ന കാന്‍സര്‍ രോഗത്തിന്റെ ലോകത്തിലൂടെ നമ്മെ വഴിനടത്താനുള്ള ഡോ. സഞ്ജു സിറിയക്കിന്റെ പരിശ്രമം ഏറെ ശ്ലാഘനീയമാണ്… കാന്‍സര്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്. – ഡോ. ജെയിം ഏബ്രഹാം

Original price was: ₹210.00.Current price is: ₹189.00.

Compare

Author: Sanju Cyriac Pandarakkalam
Shipping: Free