കാര്‍ബണ്‍
വേണു
ഭ്രമാത്മകവും അതേ സമയം ത്രസിപ്പിക്കുന്നതുമായ കാര്‍ബണ്‍ എന്ന സിനിമയുടെ തിരക്കഥ. നിധി തേടിയുള്ള അന്വേഷണത്തില്‍ കേന്ദ്രകഥാപാത്രങ്ങള്‍ എവിടെയാണ് എത്തിച്ചേര്‍ന്നതെന്ന് വായനക്കാരെ അവസാനരംഗം വരെ പിടിച്ചിരുത്തുന്ന വിധത്തിലാണ് തിരക്കഥയുടെയും രചന. വാക്കുകള്‍ക്കപ്പുറം ഒരു ചലച്ചിത്രത്തിന്റെ ആസ്വാദ്യത ഈ രചനയുടെ പ്രത്യേകതയാണ്. ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും മത്സരിച്ചഭിനയിച്ച കാര്‍ബണ്‍ എന്ന സിനിമയുടെ തിരക്കഥയ്ക്ക് ജീവിത തൃഷ്ണകളുടെ സ്പര്‍ശമുണ്ട്. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക്, പഠനവിഷയമാക്കുന്നവര്‍ക്ക് ഒരു കൈപുസ്തകം. വേണുവിന്റെ കാര്‍ബണ്‍ എന്ന സിനിമയുടെ ഒരു അക്ഷരകല.
Original price was: ₹250.00.₹225.00Current price is: ₹225.00.