Shopping cart

Sale!

Case Files

Categories: ,

കേസ്
ഫയല്‍സ്

ശ്യാം ക്യഷ്ണന്‍ സി.യു

മര്‍ഡര്‍ മിസ്റ്ററി നോവലുകളില്‍ സ്ഥിരമായി കണ്ടുവരുന്ന പാറ്റേണുകള്‍ ഒഴിവാക്കിക്കൊണ്ട് വായനക്കാര്‍ക്ക് പുതി യൊരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പല തരത്തി ലുള്ള കോണ്‍സെപ്റ്റുകളിലൂടെയാണ് കഥ വികസിക്കുന്നത് എന്നതുകൊണ്ടുതന്നെ പുസ്തകത്തിന്റെ ആശയങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്നതിനുവേണ്ടി ചിത്ര ങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ ലോകം തന്നെ ഈ പുസ്തകത്തിനുള്ളില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പീറ്ററിനും വിഷ്ണുവിനും നിതിനുമൊപ്പം സഞ്ചരിച്ചുകൊണ്ട് ഈ കേസ് ഫയല്‍സ് അവരെക്കാളും മുമ്പ് സോള്‍വ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് വര്‍ഷത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ കേസ് ഫയല്‍സ് എന്ന ഈ പുസ്തകം ഒരുപാട് പ്രതീക്ഷ യോടെ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.

Original price was: ₹300.00.Current price is: ₹270.00.

Buy Now

Author: Shyam Krishnan CU
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.