Shopping cart

Sale!

CH ORORMA

സി.എച്
ഒരോര്‍മ്മ

ലത്തീഫ് കുറ്റുക്കുളം

സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നക്ഷത്രമായ സി.എച്ചി.മുഹമ്മദ്‌കോയയുടെ രാഷ്ട്രീയ – സാംസ്‌കാരിക -സാമൂഹിക ജീവിതത്തെ കുറിച് സമൂഹത്തിലെ വിത്യസ്ത തലങ്ങളിലുള്ളവര്‍ എഴുതിയ ഓര്‍മകളുടെ പുസ്തകം. കലഹരണപ്പെടാത്ത ഈ ഓര്‍മ്മകുറിപ്പുകളില്‍ നിന്ന് സി എച്ചിന്റെ സ്‌നേഹസമ്പന്നമായ ജീവിതത്തെ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.

 

Original price was: ₹180.00.Current price is: ₹155.00.

Buy Now

Author: Latheef Kuttikkulam
Shipping: Free

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.