ചാരവെടി
ചാത്തന്‍
ശ്രീജേഷ് ടി പി
റിയാലിറ്റിയുടെയും ഭാവനയുടെയും തലങ്ങളിലേക്ക് എത്തിച്ച് സ്ഥലജലഭ്രമം തീര്‍ക്കുന്ന 5 നോവെല്ലകള്‍. ത്രില്ലര്‍ സ്വഭാവം മുന്നിട്ടുനില്‍ക്കുമ്പോഴും സിനിമാറ്റിക് അനുഭവത്തിലൂടെ വായനക്കാരന്‍ സ്വയം കഥാപാത്രമായി മാറുന്ന ഇന്ദ്രജാലം ഇതിലെ ഓരോ പ്രമേയങ്ങള്‍ക്കുമുണ്ട്. അവിഹിതം സംഭവിക്കുന്നിടത്തെല്ലാം പ്രത്യക്ഷപ്പെടുന്ന ചാരവെടിചാത്തന്‍, ഇന്ദ്രജാലമൃത്യുവിലെ നിസ്സഹായനായ മാന്ത്രികന്‍, ചരിത്രാതീത ലോകത്തേക്കു മടങ്ങാന്‍ കൊതിക്കുന്ന ഉന്നതിയെന്ന പെണ്‍കുട്ടി ഇവരെല്ലാം ഒരേ സമയം ചിരിപ്പിക്കുകയും നടക്കുകയും ചെയ്യും.
Original price was: ₹220.00.₹198.00Current price is: ₹198.00.