ചക്കര മാമ്പഴം
ഡോ. കെ ശ്രീകുമാര്‍
നവ മാധ്യമ – ടെക്‌നോളോജിയോടൊപ്പം കുതിക്കുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്കായി ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരളം സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച ഡോ കെ ശ്രീകുമാര്‍ എഴുതിയ പതിനഞ്ച് കഥകളുടെ സമാഹാരം.പുതിയ ജീവിതപരിസരത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ അനുഭവിപ്പിക്കുന്ന ബാലസാഹിത്യകൃതി.
Original price was: ₹130.00.₹117.00Current price is: ₹117.00.
Reviews
There are no reviews yet.