Sale!
, , ,

Chaliyam Oru Pouranika Nagaram

Original price was: ₹190.00.Current price is: ₹170.00.

ചാലിയം
ഒരു പൗരാണിക
നഗരം

കെ പി അഷ്‌റഫ്

വ്യാപാര നഗരമായി കോഴിക്കോടിനെ അടയാളപ്പെടുത്തുന്നതില്‍ ചാലിയം തുറമുഖത്തിന് വലിയ പ്രധാന്യമുണ്ട്. ചാലിയത്തിന്റെ പ്രാചീനകാലം മുതല്‍ വര്‍ത്തമാനകാലം വരെ പരിചയപ്പെടുത്തിക്കൊണ്ട് ചരിത്രഭൂപടത്തില്‍ മുദ്രപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഈ പുസ്തകം. ചാലിയത്തിന്റെ ചരിത്രമെഴുത്തില്‍ നിന്ന് ജനസംസ്‌കാരപഠനങ്ങളിലേക്ക് വഴി തിരിഞ്ഞ് പോകാനുള്ള അനേകം ചാലുകള്‍ എഴുത്തുകാരന്‍ താളുകളില്‍ തുറന്നുവയ്ക്കുന്നു. കേവലം പേരിലെ സൂചനക്കപ്പുറം ചാലിയരുടെ, നെയ്ത്തുകാരുടെ ജീവിതത്തലേക്കും ഖലാസികളുടെ സാഹസികമായ തൊഴില്‍ ചരിത്രത്തിലേക്കും മുസ്‌ലീങ്ങളുടെ സാമൂഹിക തൊഴില്‍ ചരിത്രത്തിലേക്കും തിരിഞ്ഞുപോകാനുള്ള സാധ്യതകള്‍ ആവശ്യക്കാര്‍ക്കായി ഈ അന്വേഷണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

Out of stock

Compare

Author: KP Ashraf
Shipping: Free

Publishers

Shopping Cart
Scroll to Top