പ്രകൃതി ഈ കുറിപ്പുകളിൽ അനിഷേദ്യമായൊരു സാന്നിധ്യമാണ്, കഥാപാത്രം പോലുമാണ്. ഭൂമിയുടെ ഗന്ധം, അത്തിൻറ്റേ വിശുദ്ധി, സമൃദ്ധി ഇവയിൽ അങ്ങേയറ്റം ആമഗ്‌നനായൊരു ശുദ്ധനാട്ടിൻ പുറത്തുകാരൻറ്റെ ഹൃദയ രേഖകളാണീ പുസ്തകം. സർഗാത്മക മുറ്റിയ എഴുത്തുകാരുടെ സാഹിത്യ ലോകമുണ്ട്. ആക്കാലത്തെ രാഷ്ട്രീയവും ഭാവികവികളാൽ എഴുതപെട്ട തീക്ഷ്ണമായ വിപ്ലവ മുദ്രവാക്യങ്ങളുമുണ്ട്. കേരള മുസ്ലിം നവോത്ഥാനമുണ്ട്. സൂക്ഷ്മ ദൃക്കായ വായനക്കാരന് ഒരു നാടൻ പാട്ടിന്റ്റെ കളങ്കമറ്റ ഉറവ പോലെ അനുഭവിക്കാവുന്ന ഓർമ്മകൾ – ഒരു നാടിൻെറ്റ മുഴുവൻ സ്പന്ദനങ്ങളും ഈ പുസ്തകത്തിൽ നിറയുന്നു.
Original price was: ₹250.00.₹225.00Current price is: ₹225.00.