CHAMISSO

210.00

ചാമിസ്സോ

“വിവിധ ആനുകാലികങ്ങളില്‍ വന്ന പതിനഞ്ചു കഥകളുടെ സമാഹാരം. ഈ സമാഹാരത്തെ വിലയിരുത്തിക്കൊണ്ട് പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍ എഴുതി: ഓരോ കഥയും വ്യത്യസ്തം. സൂക്ഷ്മമായ കാഴ്ചകള്‍. തന്‍റെതന്നെ ആവര്‍ത്തനമാവാതിരിക്കാനുള്ള ശ്രദ്ധ. പരിഭാഷ, ചാമിസ്സോ എന്നീ രണ്ട് കഥകള്‍ മാത്രംമതി ഈ എഴുത്തുകാരന്‍റെ പ്രതിഭയറിയുവാന്‍. “

 

Category:
Compare

Author: Prakash Marahi

Shipping: Free

Shopping Cart