Author: Bipin Chandran|
hipping: Free
Bipin Chandran, Memories
Compare
CHANDRAHASAM
Original price was: ₹180.00.₹162.00Current price is: ₹162.00.
ചന്ദ്രഹാസം
ബിപിന്‍ ചന്ദ്രന്‍
മഹാരാജാസ് കോളജും ആഷിഖ് അബുവും സലീം കുമാറും മണിയന്‍പിള്ള രാജുവും പൃഥ്വിരാജും പ്രണയവും അണി ചേരുന്ന ഓര്‍മ്മകളുടെ ഘോഷയാത്ര. ‘വായനക്കാരെ പൂവിട്ട് തൊഴണം എന്ന വാചകം ആത്മാവില്‍ ലാമിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരുത്തനാണ് ഞാന്‍. എന്റെ എഴുത്തുകളുടെ വായനയ്ക്കായി സമയം ചെലവഴിക്കുന്ന എല്ലാ മനുഷ്യര്‍ക്കും നേരേ കൈകള്‍ കൂപ്പിക്കൊണ്ട് ചന്ദ്രഹാസം’ സമര്‍പ്പിക്കട്ടെ. – ബിപിന്‍ ചന്ദ്രന്‍