Shopping cart

Sale!

Chandranathan

Category:

ശരത്ചന്ദ്ര ചാറ്റർജി

പ്രഗല്ഭനായ ഏതൊരു മലയാള നോവലിസ്റ്റിന്റെയും പേരുപോലെ പ്രിയപ്പെട്ട പേരാണ് മലയാളവായനക്കാർക്ക്
ശരത്ചന്ദ്ര ചാറ്റർജിയുടേത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ഈ നോവലിൽ ചന്ദ്രനാഥന്റെയും
സരയുവിന്റെയും പ്രണയകഥയാണ് വിവരിക്കുന്നത്. ബന്ധങ്ങളുടെ സങ്കീർണതകളെക്കുറിച്ച് ഗ്രന്ഥകാരൻ ചിത്രീകരിക്കുന്ന ശൈലി ശ്രദ്ധേയമാണ്. സമൂഹം അടിച്ചേൽപ്പിക്കുന്ന ചങ്ങലകൾ തകർത്ത് ആ കമിതാക്കൾ പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിലൂടെ അവരുടെ പ്രണയം കാലം ചെല്ലുന്തോറും ഗാഢവും ശക്തവുമായി മാറുന്നു.

ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും ജനപ്രീതി നേടിയ ബംഗാളിനോവലിന്റെ പരിഭാഷ.

പരിഭാഷ: ലീല സർക്കാർ

Original price was: ₹170.00.Current price is: ₹136.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.