Sale!
,

CHANGALA

Original price was: ₹320.00.Current price is: ₹288.00.

ചങ്ങല

യു.എ ഖാദര്‍

മലബാറിലെ മുസ്ലിം സാമൂഹ്യജീവിതത്തിന്റെ ചിത്രീകരണംകൊണ്ട് സമ്പന്നമാണ് ചങ്ങല, ചിത്രകാരന്‍കൂടിയായ നോവലിസ്റ്റിന്റെ ‘ചിത്രപ്പെടുത്തല്‍ വിശദാംശങ്ങളോടെ സാംസ്‌കാരിക സവിശേഷതകളെ ഭാഷയില്‍ ആവാഹിക്കുന്നു. വിവാഹത്തിന്റെ ചടങ്ങുകള്‍. വ്രതമാസത്തിന്റെയും പെരുന്നാളിന്റെയും ആചാരങ്ങള്‍, ഭക്തിജീവിതവുമായി ബന്ധ പ്പെട്ട അനുഷ്ഠാനങ്ങള്‍ മുതലായവ ഒരു സിനിമയിലെന്നപോലെ ഈ ആഖ്യായിക കാണിച്ചുതരുന്നുണ്ട്. പക്ഷേ, ഈ നോവലില്‍ പ്രാധാന്യം മജീവിതത്തിനല്ല സാമൂഹ്യം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കാണ്.

Buy Now
Categories: ,

Author: UA Khadar
Shipping: Free

Publishers

Shopping Cart
Scroll to Top