Editor: Harikumar Changampuzha
Shipping: Free
Changampuzha, Collective Essays, Essays, Harikumar Changampuzha
Compare
Changampuzha Ormma Anubhavam
Original price was: ₹300.00.₹270.00Current price is: ₹270.00.
ചങ്ങമ്പുഴ
ഓര്‍മ്മ-അനുഭവം
ഹരികുമാര്‍ ചങ്ങമ്പുഴ
സാഹിത്യ- സാമൂഹിക രംഗങ്ങളിലെ പ്രമുഖരായ സമകാലികരുടെ ശിഥിലമായ ഓര്‍മ്മകള്‍ തുന്നിച്ചേര്‍ത്ത് മലയാള സാഹിത്യ ചരിത്രത്തിലെ കാല്‍പ്പനിക വസന്തമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രം വരച്ചു കാട്ടുന്നതാണ് ഈ കൃതി.
എം.ടി. വാസുദേവന്‍ നായര്‍ , മുണ്ടശ്ശേരി, പി. കുഞ്ഞിരാമന്‍ നായര്‍, ലളിതാംബിക അന്തര്‍ജനം, ഉറൂബ്, സി.ജെ.തോമസ്, കേസരി, കാരൂര്‍, കെ.ആര്‍. ഗൗരിയമ്മ, എസ്.കെ. പൊറ്റക്കാട്, പാലാ നാരായണന്‍ നായര്‍, അക്കിത്തം, കോവിലന്‍, ഒ.എന്‍.വി, കുറ്റിപ്പുഴ കൃഷ്ണ പിളള, ജി. ശങ്കരക്കുറുപ്പ്, തകഴി, എസ്. ഗുപ്തന്‍ നായര്‍, ജി. ജനാര്‍ദ്ദനക്കുറുപ്പ് എന്നിവരുള്‍പ്പെടുന്ന 61 പേരുടെ ചങ്ങമ്പുഴ ഓര്‍മ്മകള്‍.
Publishers |
---|