Changanpuzhaude Sampoorna kavithakal

2,200.00

ചങ്ങമ്പുഴയുടെ
സമ്പൂര്‍ണ്ണ
കവിതകള്‍

താരകളേ, കാണ്മിതോ നിങ്ങള്‍
താഴെയുള്ളോരിപ്രേതകുടീരം
ഹന്ത!യിന്നതിന്‍ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥര്‍ നിങ്ങള്‍?
പാല പൂത്തു പരിമളമെത്തി-
പ്പാതിരയെപ്പുണര്‍ന്നൊഴുകുമ്പോള്‍
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജു ചന്ദ്രിക നൃത്തമാടുമ്പോള്‍
മന്ദംമന്ദം പൊടിപ്പതായ് കേള്‍ക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളില്‍!’

അകളങ്കസ്‌നേഹത്തിന്റെ തൂമരന്ദം വിതറുന്ന, ജീവിതപ്പൂവിന്നഴകും സുഗന്ധവും പേറുന്ന ഭാവനാ മനോജ്ഞമാം കാവ്യലീലാങ്കണങ്ങള്‍.

Out of stock

Category:
Compare
Shopping Cart
Scroll to Top