Sale!
,

CHANGATHEE ENNU VILIKKUNNA KAATTU

Original price was: ₹120.00.Current price is: ₹108.00.

ചങ്ങാതീ
എന്നു വിളിക്കുന്ന
കാറ്റ്

പി സുരേന്ദ്രന്‍

ദുരിതപ്പൂക്കളുടെ ഹൃദ്യത ആവിഷ്‌കരിക്കുന്ന അപൂര്‍വരചനകള്‍ – സി രാധാകൃഷ്ണന്‍

മിനിക്കഥകളെ മിന്നല്‍ക്കഥകളെന്ന് ഇപ്പോള്‍ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയില്‍ അതുവരേയ്ക്കും മറഞ്ഞിരുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നല്‍. പി. സുരേന്ദ്രന്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയില്‍ മറഞ്ഞിരുന്ന പലതും മിന്നിത്തെളിയുന്നു. – സുഭാഷ് ചന്ദ്രന്‍

കുന്തിരിക്കത്തിന്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്‌നേഹം പ്രസരിപ്പിക്കുന്ന കഥകള്‍. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകുമ്പോള്‍ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തില്‍ വന്ന് തൊടും. നിലാവും കാറ്റുമെല്ലാം വേദനകള്‍ക്ക് ചെവിചേര്‍ക്കും. കൂരിരുട്ടില്‍നിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം. – അംബികാസുതന്‍ മാങ്ങാട്

Categories: ,
Guaranteed Safe Checkout
Shopping Cart
CHANGATHEE ENNU VILIKKUNNA KAATTU
Original price was: ₹120.00.Current price is: ₹108.00.
Scroll to Top