Author: Shyna
Shipping: Free
Novel, Shyna
Compare
CHARARASI
Original price was: ₹280.00.₹252.00Current price is: ₹252.00.
ചരരാശി
ഷൈന
ആധുനിക ജീവിത പരിസരങ്ങളില്‍നിന്നും ഉരുവം കൊള്ളുന്ന സംഘര്‍ഷങ്ങളുടെയും സമ ന്വയങ്ങളുടെയും ഭൂമികയാണ് ചരരാശി എന്ന നോവലിലെ പൈപ്പിന്‍കുന്ന് കോളനി. വികസന പ്രതീകങ്ങളായി കടന്നുവരുന്ന പാതയും പൈപ്പിന്‍ചോടും ഈ നോവലിലെ സവിശേഷ ഇടങ്ങളാണ്.