Sale!
, ,

Charasundarimar

Original price was: ₹110.00.Current price is: ₹95.00.

ചാരസുന്ദരി

അബ്ദുര്‍റഹ്മാന്‍ മുന്നുര്

ഖുദ്സ് വിമോചകനായി അറിയപ്പെടുന്ന സലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ചരിത്രാഖ്യായിക. ശത്രുക്കള്‍ ചാരപ്രവര്‍ത്തനത്തിലൂടെ തനിക്കെതിരെ നടത്തിയ ഗൂഢാലോചനകളെയും കരുനീക്കങ്ങളെയും അതേ ആയുധം തിരിച്ചുപയോഗിച്ച് സലാഹുദ്ദീന്‍ പരാജയപ്പെടുത്തുന്നതാണ് ഇതിവൃത്തം.തിരക്കഥാ രൂപത്തിലാണ് ഇതിന്റെ രചന. അവസാനം വരെ ഉദ്വേഗം നിലനിര്‍ത്തുന്ന രചനാ കൗശലം.

 

Compare
Shopping Cart
Scroll to Top