Charithra Nayakan

10.00

ഇസ്ലാമിക ചരിത്രത്തിലെ തിളക്കമേറിയ ഏടുകളിലൊന്നാണ് ഹ. ഉമറിന്റെ മാനസാന്തരം. പ്രവാചകനെ കൊലചെയ്യാന്‍ ഇറങ്ങിത്തിരിച്ച കാട്ടാളത്തത്തിന്റെ പ്രതീകം സുകൃതത്തിന്റെ ഉത്തുംഗതയിലേക്ക് പറന്നുയര്‍ന്ന വിസ്മയകരമായ കാഴ്ച! എക്കാലത്തും ഭരണത്തിന് പ്രവാചകന്‍ കഴിച്ചാല്‍ ഏറ്റവും പ്രതീപ്തമായ മാതൃകയായിരുന്നു അദ്ദേഹം. ആ മനംമാറ്റത്തിന്റെ ചരിത്രം ബാലമനസ്സുകളില്‍ പോലും സ്ഥാനം പിടിക്കത്തക്കവണ്ണം ഋജുവും ലളിതവുമായ ശൈലിയില്‍ ഇതള്‍വിരിയുകയാണീ കൃതിയില്‍. കവി പുറമണ്ണൂര്‍ മുഹമ്മദിന്റെ അവതാരികയോടെ.

Category:
Compare
Shopping Cart
Scroll to Top