Author: MA Majeed
Shipping: Free
Original price was: ₹220.00.₹190.00Current price is: ₹190.00.
ചരിത്ര
ശകലങ്ങളും
ഓര്‍മ്മകളില്‍
ചിലതും
എം.എ മജീദ്
വസന്ത പുഷ്‌കലമായ നാല്‍പതു കൊല്ലങ്ങള്‍ക്കുള്ളിലൂടെ അനവധി സംഭവങ്ങള്‍ മാറിത്തിരിഞ്ഞു കടന്നു പോയി. അവസാന കാലത്താണ് താനൊരു പുസ്തകമെഴുതിയ കാര്യം മജീദ് സാഹിബ് പറയുന്നത്. അത് വായിച്ചു അതിശയവും അമ്പരപ്പും തോന്നിയ അനുഭവമുണ്ട്. മജീദ് സാഹിബിനെ പുതിയാപ്പിള ഇറക്കാന്‍ സി.എച്ച് വന്ന കഥ. കൊയിലാണ്ടിയില്‍ പൂക്കട ഇല്ലാത്തതു കൊണ്ട് മന്ത്രിയായ സി.എച്ച് പൂമാല കൈയില്‍ കരുതിയ സംഭവം. പുതിയാപ്പിള പോവുന്ന ബസ്സില്‍ കയറുന്ന കുട്ടികള്‍ അവരവരുടെ ഉമ്മമാരുടെതന്നെ മടിയില്‍ ഇരിക്കണമെന്ന് വന്നപ്പോള്‍ ഉമ്മ ഇല്ലാത്തതിന്റെ പേരില്‍ കരഞ്ഞു മാറി നിന്ന യു.എ ഖാദറിന് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി നല്‍കി ആശ്വസിപ്പിച്ച സി.എച്ചിന്റെ കാര്യം…. എല്ലാം അത്യത്ഭുതത്തോടെ മാത്രമേ വായിക്കാനാവൂ. – ടി.പെ ചെറൂപ്പ