Sale!
, , , , , ,

Charithramurangunna Chettuvayum Chettuvay Pareekkuttiyum

Original price was: ₹100.00.Current price is: ₹95.00.

ചരിത്രമുറങ്ങുന്ന
ചേറ്റുവായും
ചേറ്റുവായ് പരീക്കുട്ടിയും

വേലായുധന്‍ പണിക്കശ്ശേരി

കേരളീയ രാജാക്കന്മാരും വൈദേശിക ശക്തികളും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ചേറ്റുവ തുറമുഖ തീരത്തിലൂടെ പൂഴി പറപ്പിച്ച് പടയോട്ടം നടത്തിയിട്ടുണ്ട്. പറങ്കികളുടെയും ഡച്ച്കാരുടെയും ഇംഗ്ലീഷുകാരുടെയും പീരങ്കികളില്‍ നിന്ന് ഒട്ടേറെ ഉണ്ടകള്‍ ഉതിര്‍ന്നുവീണ ഒരു മണ്ണ്. വിദഗ്ധരായ പടയാളികളുടെയും സാധാരണക്കാരുടെയും നിണമണിഞ്ഞ മണ്ണ്. ഈ ചരിത്രവീഥിയിലൂടെയുള്ള സഞ്ചാരത്തിനൊപ്പം മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച നിമിഷ കവിയായ ചേറ്റുവായ് പരീക്കുട്ടിയുടെ ജീവിതവും കര്‍മ്മശേഷിയും അടയാളപ്പെടുത്തുന്ന പ്രൗഢമായ ചരിത്രകൃതി.

Guaranteed Safe Checkout

Author: Velayudhan Panikkassery

Publishers

Shopping Cart
Charithramurangunna Chettuvayum Chettuvay Pareekkuttiyum
Original price was: ₹100.00.Current price is: ₹95.00.
Scroll to Top