Shopping cart

Sale!

Charithrathile Marakkar Sannidhyam

ചരിത്രത്തിലെ
മരക്കാര്‍ സാന്നിധ്യം

എസ്.വി മുഹമ്മദ് വടകര

ഇതൊരു പൊളിച്ചെഴുത്താണ്. ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ തിരിച്ചിടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിസ്മയാവഹമായ ഉള്‍ക്കാഴ്ചയുടെ എഴുത്തടയാളങ്ങള്‍. ഗാമയാണ് ഇന്ത്യയിലേക്കുള്ള ജലപാത ആദ്യമായി കണ്ടെത്തിയത് എന്നത്പോലുളള വെള്ളക്കാരന്റെ കള്ളപ്രചാരണങ്ങള്‍ ഈ പുസ്തകത്താളുകളില്‍ നിശിതമായ വിചാരണക്ക് വിധേയമാക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് മറച്ചുവെക്കപ്പെട്ട സത്യങ്ങളുടെ പുനരാനയനമാണ്.

Original price was: ₹190.00.Current price is: ₹170.00.

Buy Now

Author: SV Muhammed Vadakara
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.