ചരിത്രത്തന്റെ
ചവറ്റുകുട്ടയില്‍
ജെ. ദേവിക
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വേണ്ടാത്ത പത്ത് കാര്യങ്ങള്‍
1. പ്രകൃതിയും മനുഷ്യസമൂഹവും രണ്ടാണെന്ന ചിന്ത. 2. മാനവവാദത്തിന്റെ പര്യായമായി ശാസ്ത്രത്തെ കരുതുന്നത്. 3. ജാതി/സമുദായ സംഘടനകള്‍. 4. നവോത്ഥാന സങ്കല്പനവും പ്രയോഗങ്ങളും. 5. കുട്ടികളെ കുടുംബത്തിന്റെ മുതല്‍മുടക്കായി കാണുന്നത്. 6. ലിംഗപരമായ ഇടംതിരിക്കല്‍. 7. വിമര്‍ശനാതീതമായ കേരള ദേശീയത. 8. പിതൃമേധാവിത്വവ്യവഹാരങ്ങളുടെ നിര്‍മ്മിതികേന്ദ്രങ്ങളായ സാഹിത്യ പൊതു മണ്ഡലത്തിലെ സ്വവര്‍ഗ സഹൃദയ സംഘങ്ങള്‍. 9. വ്യക്തിവത്ക്കരിക്കപ്പെട്ട ജനക്ഷേമ സങ്കല്പനം. 10. വരേണ്യതയിലേക്കു വഴുതിവീണ തൊഴിലാളി സംഘാടനം.
Original price was: ₹250.00.₹225.00Current price is: ₹225.00.
Reviews
There are no reviews yet.